പാദവാര്‍ഷിക മൂല്യനിര്‍ണയ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി. രണ്ടാം ടേമിലെ പഠനപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു

Thursday, 30 June 2016

സാമൂഹ്യശാസ്ത്ര സെമിനാറ്


     ആറാം തരം സാമൂഹ്യശാസ്ത്രത്തിലെ മധ്യകാല ഇന്ത്യ എന്ന യൂണിറ്റില് സല്തനത് - മുഗള്ഭരണത്തിന് വ്യാപനം എന്ന വിഷയത്തില് സെമിനാര് നടന്നു. സെമിനാറിന്റെ  ഉദ്ഘാടനം ഹെഡ്മാസ്റ്റര് ശ്രീ.ദാമോദരന്  നിര്വ്വഹിച്ചു. സാമൂഹ്യസാസ്ത്രം അധ്യാപകനായ ശ്രീ.ചന്ദ്രാംഗദന് മോഡറേറ്ററായിരുന്നു. വിവിധ ഗ്രൂപ്പ് പ്രതിനിധികളായ ആര്യ, ജിതിന, വിസ്മയ, ധനുഷ്, ശ്രീനന്ദ്, ഷിഫാന എന്നിവര് വിഷയാവതരണം നടത്തി. മോഡറേറ്റര് ക്രോഡീകരണം നടത്തി. അനസ് നന്ദി അറിയിച്ചതോടെ ആദ്യ സെമിനാറിന് സമാപനമായി. കുട്ടികള്ക്ക് ഏറെ പുതുമയാര്ന്നതായിരുന്നു സെമിനാര് അവതരണം.





No comments:

Post a Comment