പാദവാര്‍ഷിക മൂല്യനിര്‍ണയ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി. രണ്ടാം ടേമിലെ പഠനപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു

Tuesday, 21 June 2016

വായനാമൂല

    വായനാവാരത്തോട് അനുബന്ധിച്ച് വിദ്യാലയത്തില്‍ പ്രവര്‍ത്തനമാരംഭിച്ച വായനാമൂലയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീമതി സരോജിനി നിര്‍വ്വഹിച്ചു. പത്രങ്ങളോടൊപ്പം  നിരവധി ആനുകാലികങ്ങളും വായനാമൂലയില്‍ ഒരുക്കിയിട്ടുണ്ട്.



No comments:

Post a Comment