പാദവാര്‍ഷിക മൂല്യനിര്‍ണയ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി. രണ്ടാം ടേമിലെ പഠനപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു

Sunday 31 August 2014









2014 സെപ്റ്റംബർ 5 ( അധ്യാപകദിനം ) ന്  ബഹു: പ്രധാനമന്ത്രി നരേന്ദ്രമോഡി 

കുട്ടികളുമായി സംവദിക്കുന്നത് സ്കൂളിൽ അന്നേദിവസം ഉച്ചക്ക് 2.30 മുതൽ 


4.45 വരെ ലൈവ് ആയി പ്രദർ ശിപ്പിക്കുന്നു 


അന്ന് പരീക്ഷ ഉണ്ടായിരിക്കുന്നതല്ല 





.

Friday 29 August 2014

ഈ വർഷത്തെ അധ്യാപക അവാർഡ്‌ നേടിയ പ്രൈമറി അദ്ധ്യാപകര്ക്ക്  
അഭിനന്ദനങ്ങൾ  അവരുടെ ഫോട്ടോയും മറ്റും കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക  AWARD

രാവിലെയും ഉച്ചയ്ക്കും
 പരീക്ഷ യായതിനാൽ  ഓണാഘോഷം പരിമിതപ്പെടുത്തി , 
പൂക്കള മത്സരവും ഓണസദ്യയും
 മാത്രം മതി എന്ന് 
പി.ടി എ തീരുമാനിച്ചു .

  സാക്ഷരം നല്ല മാറ്റം

സാക്ഷരം പരിപാടിയുടെ ഒന്നാംഘട്ട വിലയിരുത്തൽ നടത്തി .

കുട്ടികളിൽ നല്ല മാറ്റം 6 ൽ  5 പേരും നല്ല രീതിയിൽ പ്രതികരിച്ചു 
 ഉദിനൂർ കടപ്പുറം ഗവ:യു.പി.സ്ക്കൂളിന്റെ  ബ്ലോഗ്‌ ഉദ്ഘാടനം ചെയ്തു .

  ഉദിനൂർ കടപ്പുറം ഗവ: ഫിഷറീസ് 

യു.പി.സ്കൂളിന്റെ  ബ്ലോഗ്‌ 28/ 08/ 2014.


വ്യഴാ ഴ് ച  വൈകുന്നേരം പി.ടി.എ 


പ്രെസിഡണ്ട്അബ്ദുൾ റസാക്ക് ഉദ്ഘാടനം ചെയ്തു . 




Wednesday 27 August 2014

       വായനാ വാരത്തിന്റെ ഭാഗമായി  നടത്തിയ  വായനശാല സംരക്ഷണ യാത്ര

വായനാവാരം


തകർ ന്നടിയാരായ വായന ശാലയുടെ മുന്നിൽ സംരക്ഷണ ചങ്ങല


വായനശാലയ്ക്ക്  മുന്നിൽ 













 ഹിരോഷിമ ദിനത്തിൽ ബാഡ്ജ് ധരിച് കുട്ടികൾ 
അസംബ്ലിയിൽ 


Tuesday 26 August 2014


സ്വാതന്ത്ര ദിനാഘോഷം  വലിയപറമ്പ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ ശ്രീമതി .പി ശ്യാമള ഉദ്ഘാടനം  ചെയ്യുന്നു 

സ്വാതന്ത്ര്യദിനാഘോഷം   



                            സ്വാഗതം 





 

               അധ്യക്ഷത :  പഞ്ചായത്ത്‌ അംഗം ശ്രീ കെ.വി രാമചന്ദ്രൻ



                                                        സദസ് 




വിദ്യാഭ്യാസ സ്റ്റാൻ ഡി ങ് കമ്മിറ്റി ചെയർ പേർസൻ  ശ്രീമതി കെ സിന്ധു





മുഴുവൻ വിഷയങ്ങളിലും എ പ്ലസ്‌ നേടിയ ആതിരയെ അനുമോദിക്കുന്നു 



LSS  വിജയം നേടിയ  ധനുഷിനെ അനുമോദിക്കുന്നു 


സ്വാതന്ത്ര്യദിനാഘോഷവും അനുമോദനവും