പാദവാര്‍ഷിക മൂല്യനിര്‍ണയ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി. രണ്ടാം ടേമിലെ പഠനപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു

Friday 26 December 2014

കൃസ്തൂമസ്സ് അവധി

കൃസ്തൂമസ്സ് അവധികഴിഞ്ഞ് സ്കൂള്‍ 29-12-2014   തിങ്കളാഴ്ച തുറക്കും



Tuesday 23 December 2014



ഗവ : ഫിഷറീസ്.യു.പി.സ്കൂൾ വാർഷികാഘോഷം -സ്വാഗതസംഘം രൂപീകരിച്ചു.
ഉദ്ഘാടനം ബഹു.പഞ്ചായത്ത്‌ പ്രസിഡണ്ട്‌ ശ്രീമതി.പി.ശ്യാമള.


സദസ്സ്.

Friday 12 December 2014

സ്കൂൾ വാര്ഷികാഘോഷം -സ്വാഗതസംഘ രൂപീകരണം 
2014 ഡിസംബർ 21 നു ഞായറാഴ്ച വൈകുന്നേരം 3 മണിക്ക്.
ഏവരെയും ക്ഷണിക്കുന്നു.



Thursday 4 December 2014

2014 ഡിസംബർ 4 ന് ഇക്കോ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പിലിക്കോട് കാർഷിക ഗവേഷണ കേന്ദ്രം കുട്ടികൾ സന്ദർശിച്ചു 




Friday 21 November 2014

പി.ടി.എ.ബോധവൽക്കരണം ശ്രീ ചന്ദ്രാംഗദൻ മാസ്റ്റർ ക്ലാസ്സ്‌ എടുക്കുന്നു.

Saturday 15 November 2014



പച്ചക്കറിതോട്ടം  പച്ചപിടിച്ചപ്പോൾ 







Monday 27 October 2014


ഒന്നാം ക്ലാസ്സിലെ "ഒരുമയുടെ ആഘോഷം " എന്ന പഠഭാഗവുമായി  ബന്ധപ്പെട്ട് 
ഒരുക്കിയ മണൽത്തടം 







Friday 24 October 2014

24-10-2014 നു നടന്ന ആരോഗ്യ ക്ലാസ്സിൽ നിന്ന്.
അധ്യാപകരും കുട്ടികളും പച്ചക്കറി കൃഷിയിൽ 


Tuesday 21 October 2014

ചെറുവത്തൂർ ഉപജില്ലാ പ്രവൃർത്തി പരിചയ മേളയിൽ യു.പി.വിഭാഗം 
വെയിസ്റ്റ് മെറ്റീരിയൽ പ്രൊഡെക്ടിസിൽ ഒ ന്നാം സ്ഥാനം നേടിയ ഏഴാം ക്ലാസ്സിലെ ഫാത്തിമത്തുൽ അസ്ന. കെ.പി.

ചെറുവത്തൂർ ഉപജില്ലാ പ്രവൃർത്തി പരിചയ മേളയിൽ യു.പി.വിഭാഗം 
പാം ലീവ് പ്രോഡക്ടിൽ മൂന്നാം സ്ഥാനം നേടിയ ആറാം ക്ലാസ്സിലെ വരദ.പി.പി.





Saturday 11 October 2014



ഒ. ബി.സിപ്രീമെറ്റ്രിക് സ്കോളർഷിപ്പിനുള്ള അപേക്ഷാഫോറം ആവശ്യമുള്ള വർ ഇവിടെ ക്ലിക്ക് ചെയ്യുക.

Thursday 9 October 2014

സാക്ഷരം  ഇടക്കാല വിലയിരുത്തൽ -ക്രോഡീകരണ ഫോർമാറ്റ്‌ 

എൻഡോവ്മെൻറ്  വിതരണം പഞ്ചായത്ത് അംഗം ശ്രീ.കെ.വി.രാമചന്ദ്രൻ  നിർവഹിച്ചു
 
സ്കൂൾ കായിക മേള കടപ്പുറത്ത് വെച്ചാണ്‌ നടത്തിയത്


സ്കൂൾതല പ്രവൃത്തിപരിചയ മേള



 ഒക്ടോബർ രണ്ടിനു  സ്കൂൾ പരിസരം ശുചീകരണം നടത്തി.


Tuesday 23 September 2014


ഇന്ത്യയുടെ മംഗൽയാൻ ചൊവ്വയുടെ ഭ്രമണപഥത്തിൽ എത്തി.
നമുക്കെല്ലാവർക്കും  അഭിമാനിക്കാം.ഇതിനു പിന്നിൽ പ്രവർത്തിച്ച എല്ലാവര്ക്കും ഞങ്ങളുടെ അഭിനന്ദനങ്ങൾ.




Friday 5 September 2014


ഏവർക്കും ഞങ്ങളുടെ ഓണാശoസകൾ 

അധ്യാപക ദിനമായ സപ്തംബർ 5 ന് ഉച്ചയ്ക്ക് 3 മണിക്ക് പ്രധാനമന്ത്രി ശ്രീ.നരേന്ദ്രമോഡി 
വിദ്യാർഥികളുമായി സംവദിക്കുന്നത് സ്കൂളിൽ എൽ. സി.ഡി.പ്രോജെക്ടറി ലൂടെ പ്രദർശിപ്പിച്ചു.





കൂടുതൽ ഫോട്ടോകൾ ഗാലറിയിൽ

ഓണാഘോഷം 05/ 09/ 2014  ന് വെള്ളിയാഴ്ച രാവിലെമുതൽ സ്കൂളിൽ ആരംഭിച്ചു.പൂക്കള മത്സരം,
ഓണക്കളികൾ,ഓണസദ്യ എന്നിവ ഉണ്ടായിരുന്നു.എല്ലാ പരിപാടിയിലും 
രക്ഷിതാക്കളും അധ്യാപകരും പങ്കെടുത്തു. 


പൂക്കളം

കസേരകളി

കസേരകളി കുട്ടികൾക്ക്






ഓണസദ്യ








      കൂടുതൽ ഫോട്ടോകൾക്ക് ഗാലറി സന്ദർശിക്കുക

സ്ക്കൂളിൽ പച്ചക്കറികൃഷിക്ക് ആരംഭം കുറിച്ചു. കൃഷി അസിസ്റ്റന്റ്‌ ശ്രീ. പവിത്രൻ നേതൃത്വം നൽകി
ട്രേയിൽ  മണ്ണും വളവും നിറക്കുന്നു

 
ട്രേയിൽ വിത്തുകൾ ഇടുന്നു.

കൂടുതൽ ഫോട്ടോകൾ ഗാലറിയിൽ








Tuesday 2 September 2014


ഈവർഷത്തെ ഓണം സ്പെഷ്യൽ അരി (5 കിലോ ) 05/ 09/ 2014  വെള്ളിയാഴ്ച് വിതരണം ചെയ്യും 

Monday 1 September 2014


എൽ .സി.ഡി.പ്രോജക്ടർ  ഉപയോഗിച്ചു കൊണ്ടുള്ള പഠനം

"ആരോഹികൾ " ചെടികളിൽ നിരീക്ഷണം നടത്തുന്ന ആറാം ക്ലാസ്സിലെ കുട്ടികൾ അധ്യാപകനോടൊപ്പം 




സെപ്തംബർ 5 നു സ്കൂൾ ഓണാഘോഷം 
പൂക്കളം ഓണസദ്യ വിവിധ ഓണക്കളികൾ 
സാക്ഷരം പരിപാടി പി.ടി. എ. പ്രസിഡണ്ട്‌ ശ്രീ.അബ്ദുൽ റസാക്ക് കുട്ടികൾക്ക് പുസ്തകം നല്കി ഉദ്ഘാടനം ചെയ്തു .


അഞ്ചാം ക്ലാസ്സിലെ സാമൂഹ്യ ശാസ്ത്ര പഠനത്തിന്റെ ഭാഗമായി സ്കൂൾ ചരിത്രം നിർമിക്കുന്നതിന് വേണ്ടി കുന്നുവീട് കടപ്പുറത്തെ മുൻ കാല  അധ്യാപകനായ കുഞ്ഞമ്പു മാസ്റ്റർ മായി  അഞ്ചാം ക്ലാസ്സിലെ കുട്ടികൾ അഭിമുഖം നടത്തുന്നു 

കൂടുതൽ ഫോട്ടോകൾ ഗാലറിയിൽ 
ആഗസ്റ്റ്‌ 6 ഹിരോഷിമ ദിനത്തിൽ നടന്ന 

വിവിധ പരിപാടികൾ 




യുദ്ധ വിരുദ്ധ റാലി 

സടാക്കോ കൊക്ക് നിർമാണം 




Sunday 31 August 2014









2014 സെപ്റ്റംബർ 5 ( അധ്യാപകദിനം ) ന്  ബഹു: പ്രധാനമന്ത്രി നരേന്ദ്രമോഡി 

കുട്ടികളുമായി സംവദിക്കുന്നത് സ്കൂളിൽ അന്നേദിവസം ഉച്ചക്ക് 2.30 മുതൽ 


4.45 വരെ ലൈവ് ആയി പ്രദർ ശിപ്പിക്കുന്നു 


അന്ന് പരീക്ഷ ഉണ്ടായിരിക്കുന്നതല്ല 





.

Friday 29 August 2014

ഈ വർഷത്തെ അധ്യാപക അവാർഡ്‌ നേടിയ പ്രൈമറി അദ്ധ്യാപകര്ക്ക്  
അഭിനന്ദനങ്ങൾ  അവരുടെ ഫോട്ടോയും മറ്റും കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക  AWARD

രാവിലെയും ഉച്ചയ്ക്കും
 പരീക്ഷ യായതിനാൽ  ഓണാഘോഷം പരിമിതപ്പെടുത്തി , 
പൂക്കള മത്സരവും ഓണസദ്യയും
 മാത്രം മതി എന്ന് 
പി.ടി എ തീരുമാനിച്ചു .

  സാക്ഷരം നല്ല മാറ്റം

സാക്ഷരം പരിപാടിയുടെ ഒന്നാംഘട്ട വിലയിരുത്തൽ നടത്തി .

കുട്ടികളിൽ നല്ല മാറ്റം 6 ൽ  5 പേരും നല്ല രീതിയിൽ പ്രതികരിച്ചു 
 ഉദിനൂർ കടപ്പുറം ഗവ:യു.പി.സ്ക്കൂളിന്റെ  ബ്ലോഗ്‌ ഉദ്ഘാടനം ചെയ്തു .

  ഉദിനൂർ കടപ്പുറം ഗവ: ഫിഷറീസ് 

യു.പി.സ്കൂളിന്റെ  ബ്ലോഗ്‌ 28/ 08/ 2014.


വ്യഴാ ഴ് ച  വൈകുന്നേരം പി.ടി.എ 


പ്രെസിഡണ്ട്അബ്ദുൾ റസാക്ക് ഉദ്ഘാടനം ചെയ്തു . 




Wednesday 27 August 2014

       വായനാ വാരത്തിന്റെ ഭാഗമായി  നടത്തിയ  വായനശാല സംരക്ഷണ യാത്ര

വായനാവാരം


തകർ ന്നടിയാരായ വായന ശാലയുടെ മുന്നിൽ സംരക്ഷണ ചങ്ങല


വായനശാലയ്ക്ക്  മുന്നിൽ 













 ഹിരോഷിമ ദിനത്തിൽ ബാഡ്ജ് ധരിച് കുട്ടികൾ 
അസംബ്ലിയിൽ 


Tuesday 26 August 2014


സ്വാതന്ത്ര ദിനാഘോഷം  വലിയപറമ്പ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ ശ്രീമതി .പി ശ്യാമള ഉദ്ഘാടനം  ചെയ്യുന്നു 

സ്വാതന്ത്ര്യദിനാഘോഷം   



                            സ്വാഗതം 





 

               അധ്യക്ഷത :  പഞ്ചായത്ത്‌ അംഗം ശ്രീ കെ.വി രാമചന്ദ്രൻ



                                                        സദസ് 




വിദ്യാഭ്യാസ സ്റ്റാൻ ഡി ങ് കമ്മിറ്റി ചെയർ പേർസൻ  ശ്രീമതി കെ സിന്ധു





മുഴുവൻ വിഷയങ്ങളിലും എ പ്ലസ്‌ നേടിയ ആതിരയെ അനുമോദിക്കുന്നു 



LSS  വിജയം നേടിയ  ധനുഷിനെ അനുമോദിക്കുന്നു 


സ്വാതന്ത്ര്യദിനാഘോഷവും അനുമോദനവും