പാദവാര്‍ഷിക മൂല്യനിര്‍ണയ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി. രണ്ടാം ടേമിലെ പഠനപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു

Sunday, 3 July 2016

ശാസ്ത്രം പ്രവര്‍ത്തനമാണ്

     ഏഴാം തരത്തിലെ മണ്ണില്‍ പൊന്നുവിളയിക്കാം എന്ന പാഠഭാഗത്തിലെ തൈച്ചെടികള്‍ ഉണ്ടാക്കാനുള്ള നവീനമാര്‍ഗങ്ങള്‍ പരിചയപ്പെടുന്നതിന്റെ ഭാഗമായി കമ്പ് ഒട്ടിക്കല്‍, മുകുളം ഒട്ടിക്കല്‍, പതിവെക്കല്‍ എന്നിവ കുട്ടികള്‍ പരിശീലിച്ചപ്പോള്‍. .. . .

                     

                     


No comments:

Post a Comment