പാദവാര്‍ഷിക മൂല്യനിര്‍ണയ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി. രണ്ടാം ടേമിലെ പഠനപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു

Friday, 24 June 2016

വായനാവൃക്ഷം

     വായനാവാരാചരണത്തോടനുബന്ധിച്ച നടത്തിയ വ്യത്യസ്തമായ പ്രവര്‍ത്തനമായിരുന്നു വായനാവൃക്ഷം. മലയാളത്തിലെ പ്രസിദ്ധരായ സാഹിത്യനായകരെ അവരുടെ കൃതികളോടെ പരിചയപ്പെടുത്താനുതകുന്ന കാര്‍ഡുകള്‍ കോര്‍ത്തിണക്കി സജ്ജീകരിച്ച വൃക്ഷമായിരുന്നു മുഖ്യ ആകര്‍ഷണം. 



     വായനാവൃക്ഷത്തിന്റെ ഉദ്ഘാടനം വലിയപറമ്പ ഗ്രാമപഞ്ചായത്ത് പബ്ലിക് ഹെല്‍ത്ത് നേഴ്സ് ശ്രീമതി ശ്രീജ നിര്‍വ്വഹിച്ചു. ഹെഡ്മാസ്റ്റര്‍ സ്വാഗതമാശംസിച്ചു. ശ്രീമതി ടീച്ചര്‍ നന്ദി അറിയിച്ചു.

No comments:

Post a Comment