പാദവാര്‍ഷിക മൂല്യനിര്‍ണയ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി. രണ്ടാം ടേമിലെ പഠനപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു

Tuesday 24 February 2015

ഗണിതോത്സവവും മെട്രിക് മേളയും24-02-2015.നു സ്കൂളിൽ വെച്ച് നടന്നു.ശ്രീ.ശശിധരൻ .വി.പി.നേതൃത്വം നല്കി
ഗണിതോൽസവം വി.പി.ശശിമാസ്റ്റർ  നയിക്കുന്നു.


ഗണിതോല്സവത്തിൽ നിന്ന് 


ഗണിതോല്സവത്തിൽ നിന്ന് 


മെട്രിക് മേളയിലേക്ക് സ്കെയിൽ ഉണ്ടാക്കുന്നു.


.

Monday 16 February 2015


2015 ഫെബ്രുവരി 16 നുവ്യവസായ ശാലകളിലേക്കും കാർഷിക ഗവേഷണ കേന്ദ്രത്തിലേക്കും ഒരു പഠനയാത്ര  നടത്തി.മെട്ടമ്മൽ കയർ ഫാക്ടറി, പയ്യന്നൂർ ഓട്ടുകമ്പനി, ഒളവറ "ലോഗോ"ചെരുപ്പ്കമ്പനി, തൃക്കരിപുർ കൈത്തറി സൊസൈറ്റി, പിലിക്കോട്  ഫാം ഷോ എന്നിവിടിങ്ങളിൽ സന്ദർശനം നടത്തി.





തോട്ടം പ്രദർശനത്തിൽ 

തെങ്ങുകയറ്റ യെന്ദ്രത്തിൽ 

കയർ ഫാക്ടറിയിൽ 


ഓട്ടുകമ്പനിയിൽ 
  
ചെരുപ്പു കമ്പനിയിൽ 

Saturday 14 February 2015

ആറാം ക്ലാസ്സിലെ സാമൂഹ്യ പാ0ത്തിലെ പ്രവർത്തനത്തിന്റെ  ഭാഗമായി കുട്ടികൾ ഫൈബർ തോണി നിർമ്മാണ യൂനിറ്റ്  സന്ദർശിച്ചപ്പോൾ .
തോണി നിർമാണത്തിന് ഉപയോഗിക്കുന്ന ഫൈബർ ഷീറ്റ്.

തോണി നിർമാണത്തിന് ഉപയോഗിക്കുന്ന മോൾഡിൽ  ഫൈബർ ഷീറ്റുകൾ പതിക്കുന്നു.

Monday 2 February 2015

സ്കൂളിന്റെ  സുവർണ ജൂബിലി വാർഷികത്തിന്റെ  എംബ്ലം