പാദവാര്‍ഷിക മൂല്യനിര്‍ണയ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി. രണ്ടാം ടേമിലെ പഠനപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു

Sunday, 5 July 2015

English Skit

   ക്ലാസ്സ് മുറികള്‍ ചലനാത്മകമാവുന്നത് അവ കുട്ടികളുടെ സര്‍ഗപരതയെ പിന്തുടരുമ്പോഴാണ്. ഭാഷാ ക്ലാസ്സുകളില്‍ ഇതിനുള്ള സാധ്യത നാം പ്രയോജനപ്പെടുത്തേണ്ടതുണ്ട്. അഞ്ചാം ക്ലാസ്സിലെ ഇംഗ്ലീഷ് ക്ലാസ്സില്‍ നിന്നും.. . 



No comments:

Post a Comment