കാലചക്രത്തിന്റെ തിരിച്ചിലില്‍ നാം എല്ലാ ഉപകരണങ്ങളിലും പുതുക്കലുകള്‍ നടത്തുന്നു. ഇന്നലെയുടെ വിസ്മൃതിയിലാണ്ടുപോയ ഉപകരണങ്ങള്‍ പരിചയപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെ വിദ്യാലയത്തില്‍ കാര്‍ഷിക - പുരാവസ്തു പ്രദര്‍ശനം നടത്തി. പ്രദര്‍ശനത്തിന്റെ ഔപചാരിക ഉദ്ഘാടനം സ്കൂള്‍ ഹെഡ്മാസ്റ്റര്‍ ശ്രീ. രവീന്ദ്രന്‍ നിര്‍വ്വഹിച്ചു.
No comments:
Post a Comment