പാര്‍ലമെന്ററി നടപടിക്രമങ്ങള്‍ പരിചയപ്പെടേണ്ടത് ജനാധിപത്യ സംവിധാനത്തിന്റെ വിജയത്തിന് അവശ്യമാണ്. ജനാധിപത്യ വിദ്യാലയങ്ങള്‍ അതിന്റെ യഥാര്‍ത്ഥ കാഴ്ചപ്പാടില്‍ സഫലമാക്കുന്നതിന്റെ ആദ്യപടിയാണ് തെരഞ്ഞെടുക്കപ്പെട്ട സ്കൂള്‍ പാര്‍ലമെന്റ്. പാര്‍ലമെന്റ് രൂപീകരണത്തിനായുള്ള ജനാധിപത്യ നടപടിക്രമങ്ങള്‍ വിദ്യാലയത്തില്‍ ആരംഭിച്ചു. നാമനിര്‍ദ്ദേശപത്രികകളുടെ സമര്‍പ്പണവും പരിശോധനയും പൂര്‍ത്തിയായി. പിന്‍വലിക്കാനുള്ള സമയപരിധി കഴിഞ്ഞതോടെ സ്ഥാനാര്‍ത്ഥികളുടെ അന്തിമപട്ടികയായി. സ്ഥാനാര്‍ത്ഥികള്‍ക്ക് ചിഹ്നവും അനുവദിച്ചിു കഴിഞ്ഞു. ഇനി വീറും വാശിയുമുണര്‍ത്തി സ്ഥാനാര്‍ത്ഥികള്‍ പോര്‍മുഖത്തേക്ക് . ..
No comments:
Post a Comment