പാദവാര്‍ഷിക മൂല്യനിര്‍ണയ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി. രണ്ടാം ടേമിലെ പഠനപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു
Friday, 10 July 2015
മാറുന്ന അസംബ്ലി . .
അസംബ്ലി
പ്രവര്‍ത്തനങ്ങള്‍
സര്‍ഗാത്മകമാക്കുന്നതിനായി
പത്രവാര്‍ത്ത,
ഡയറി
വായന,
പുസ്തകാസ്വാദനം
തുടങ്ങിയവയ്ക്കൊപ്പം
ശാസ്ത്രപരീക്ഷണങ്ങളും സ്ഥാനം
പിടിച്ചു തുടങ്ങി.
No comments:
Post a Comment