സര്‍വ്വശിക്ഷാ അഭിയാന്‍ കാസറഗോഡ്, കേരള കൗമുദി, കേരള ഫോക് ലോര്‍ അക്കാദമി എന്നിവരുടെ സഹകരണത്തോടെ നടപ്പിലാക്കുന്ന സ്നേഹത്തണല്‍ - മണ്ണറിവുമായി കുരുന്നുകള്‍ - പ്രവര്‍ത്തനത്തിന്റെ ആദ്യ ഘട്ടമായ ക്വിസ് മത്സരങ്ങള്‍ വിദ്യാലയത്തില്‍ നടന്നു.
മത്സരങ്ങള്‍ക്ക് ശേഷം നടന്ന യോഗത്തില്‍ ഹെഡ്മാസ്റ്റര്‍ ശ്രീ രവീന്ദ്രന്‍ സ്വാഗതമാശംസിച്ചു. ബി.ആര്‍.സി ട്രെയിനര്‍ ശ്രീമതി സുജാത.കെ അധ്യക്ഷയായിരുന്നു. കേരള കൗമുദി സ്പെഷല്‍ കറസ്പോണ്ടര്‍ ശ്രീ. ഒ.സി.മോഹന്‍ദാസ് ഉദ്ഘാടനം നിര്‍വ്വഹിച്ചു.
കേരളകൗമുദി സെയില്‍സ് ഓഫീസര്‍
ശ്രീ.ബി.നാരായണന്‍ ക്വിസ് മത്സരവിജയികള്‍ക്കുള്ള സമ്മാനവിതരണം നടത്തി.
.
ക്വിസ് മത്സരത്തില്‍ ശ്രീരാഗ്.പി.പി ഒന്നാം സ്ഥാനവും ആദിത്ത്.കെ.വി രണ്ടാം സ്ഥാനവും നേടി.
No comments:
Post a Comment