പാദവാര്‍ഷിക മൂല്യനിര്‍ണയ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി. രണ്ടാം ടേമിലെ പഠനപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു
Thursday, 2 July 2015
ഹോണസ്റ്റി ഷോപ്പ്
വിദ്യാലയത്തിലെ ഹോണസ്റ്റി ഷോപ്പ് വിജയകരമായ മൂന്നാം വര്‍ഷത്തിലേക്ക്. ശ്രീമതി ടീച്ചറുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ഹോണസ്റ്റിഷോപ്പിന്റെ ഔപചാരിക ഉദ്ഘാടനം വലിയപറമ്പ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ശ്യാമള നിര്‍വ്വഹിച്ചു.
No comments:
Post a Comment