പാദവാര്‍ഷിക മൂല്യനിര്‍ണയ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി. രണ്ടാം ടേമിലെ പഠനപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു

Thursday, 2 July 2015

അറിവരങ്ങ്

     ശാസ്ത്രക്ലബ്ബിന്റെ നേതതൃത്വത്തില്‍ പ്രതിവാര ചോദ്യോത്തര പരിപാടി അറിവരങ്ങ് വിദ്യാലയത്തില്‍ ആരംഭിച്ചു. എല്ലാ ക്ലാസുകാര്‍ക്കും പങ്കാളിത്തം കിട്ടുന്ന രീതിയിലാണ് അറിവരങ്ങ് സജ്ജമാക്കിയിരിക്കുന്നത്.

    ഗണിത ക്ലബ്ബ്, ലിറ്ററി ക്ലബ്ബ് പ്രവര്‍ത്തനങ്ങളും പുരോഗമിക്കുന്നു

No comments:

Post a Comment