കന്നുവീട്
കടപ്പുറം ആയുഷ് ഹോമിയോ
മെഡിക്കല്‍ ഡിസ്പെന്‍സറിയുടെ
നേതൃത്വത്തില്‍ വിദ്യാലയത്തില്‍
ആരോഗ്യ വിദ്യാഭ്യാസ ക്ലാസും
പകര്‍ച്ചപ്പനി പ്രതിരോധ
മരുന്ന് വിതരണവും നടത്തി.
ഡിസ്പെന്‍സറിയിലെ
മെഡിക്കല്‍ ഓഫീസര്‍ ശ്രീമതി.
ശോഭ
ക്ലാസ് നയിച്ചു.
സ്കൂള്‍
അധ്യാപികയായ ശ്രീമതി ടീച്ചര്‍
സ്വാഗതവും സ്കൂള്‍ ആരോഗ്യ
ക്ലബ്ബ് സിക്രട്ടറി ധനുഷ്
നന്ദിയും അറിയിച്ചു.
എല്ലാ
കുട്ടികള്‍ക്കും പ്രതിരോധമരുന്ന്
വിതരണം ചെയ്തു.
No comments:
Post a Comment