വിവിധ
ക്ലബ്ബുകളുടെ നേതൃത്വത്തില്‍ പൊതുവിജ്ഞാന
സംബന്ധിയായതും വിഷയകേന്ദ്രിതവുമായ
ചോദ്യങ്ങള്‍ പ്രസിദ്ധപ്പെടുത്തുകയും
കുട്ടികള്‍ ഉത്തരങ്ങള്‍
അന്വേഷിച്ച് കണ്ടെത്തുകയും
ചെയ്യുന്ന പ്രവര്‍ത്തനങ്ങല്‍
ഈ അധ്യയന വര്‍ഷത്തിലും
ആരംഭിച്ചു.
ഗണിത
ക്ലബ്ബിന്റെ ആദ്യ സമ്മാനം
ഏഴിലെ നന്ദന.ടി
നേടി.
ശുചിത്വ
ക്ലബ്ബിന്റെ പുരസ്കാരത്തിന്
അര്‍ഹനായത് ഏഴിലെ തന്നെ
ധനുഷ്.കെ
യാണ്.
No comments:
Post a Comment