സ്കൂള്‍ പാര്‍ലമെന്റിലേക്ക് നടന്ന മത്സരത്തില്‍ വിജയികളായ സ്ഥാനാര്‍ത്ഥികളുടെ സത്യപ്രതിജ്ഞ നടന്നു. ഷാജി മാസ്റ്റര്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
സ്കൂള്‍ ലീഡറായ ധനുഷും ഡപ്യൂട്ടി ലീഡറായി ജിതിനയും അധികാരമേറ്റു.
സ്പീക്കറായി അഥര്‍വ്വയും ഡപ്യൂട്ടി സ്പീക്കറായി രാദില്‍ രാജും സ്ഥാനം കൈയേറ്റു.
സ്കൂള്‍ പാര്‍ലമെന്റ് സമ്മേളിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.

No comments:
Post a Comment