പടന്ന കടപ്പുറം പ്രൈമറി ഹെല്‍ത്ത് സെന്ററിന്റെ നേത-ത്വത്തില്‍
യു.പി.ക്ലാസ്സുകളിലെ വിദ്യാര്‍ത്ഥികള്‍ക്കായ കൌമാര - ആരോഗ്യ ബോധവല്‍ക്കരണ
ക്ലാസ്സ് നടത്തി. ഡോ.രാജ്മോഹന്‍, പബ്ലിക് ഹെല്‍ത്ത് നഴ്സ് ശ്രീമതി ശ്രീമണി,
ശ്രീമതി ശോഭന, ശ്രീ.ബിജു എന്നിവര്‍ നേതൃത്വം നല്‍കി.
No comments:
Post a Comment