ഹിന്ദി അധ്യാപക മഞ്ചിന്റെ നേതൃത്വത്തില്‍ ഉപജില്ലാതലത്തില്‍ നടത്തിയ ഹിന്ദി ദിനാഘോഷത്തിന്റെ ഭാഗമായി വിവിധ മത്സരപരിപാടികള്‍ നടന്നു. വിദ്യാലയത്തിലെ ധനുഷ്.കെ ഹിന്ദി കവിതാലാപനത്തിലും നന്ദന.ടി പോസ്റ്റര്‍ രചനയിലും ഒന്നാം സ്ഥാനം നേടി വിദ്യാലയത്തിന്റെ അഭിമാനമായി. വിജയികളെയും പിന്നണിയില്‍ പ്രവര്‍ത്തിച്ച ഷാജി മാസ്റ്ററേയും അസംബ്ലിയില്‍ അഭിനന്ദിച്ചു.
No comments:
Post a Comment