വിദ്യാലയത്തിലെ വിഭിന്ന ശേഷിയുള്ള ആറാം ക്ലാസ് വിദ്യാര്‍ത്ഥിനായ ഹര്‍ഷയുടെ പതിമൂന്നാം പിറന്നാള്‍ കൂട്ടുകാരോടൊപ്പം ആഘോഷിച്ചു. സെറിബ്രല്‍പള്‍സി മൂലം ക്ലാസിലെത്താനാവാത്ത ഹര്‍ഷക്കായി കൂട്ടുകാര്‍ സ്വന്തമായി സ്വരൂപിച്ച തുക ഉപയോഗിച്ച വാങ്ങിയ കേക്കും സമ്മാനങ്ങളും പങ്കുവെച്ചു. കേക്ക് മുറിച്ചാണ് പിറന്നാള്‍ ആഘോഷത്തിന് തുടക്കമിട്ടത്. ഹര്‍ഷയുടെ വീട്ടുകാര്‍ നിറഞ്ഞ സന്തോഷത്തോടെ കൂട്ടുകാരെ സ്വീകരിച്ചു. അധ്യാപക പ്രതിനിധികളായി ശ്രീ. ഷാജി മാസ്റ്ററും ശ്രീമതി ശോഭന ടീച്ചറും ശ്രീ നിഖിലും പങ്കെടുത്തു. ഹര്‍ഷ ഒറ്റക്കല്ലെന്ന ചിന്തയുണര്‍ത്താന്‍ പ്രവര്‍ത്തനം സഹായിച്ചു. എല്ലാവര്‍ക്കും ഹര്‍ഷയുടെ വക പായസം നല്‍കി.
വിദ്യാലയത്തിലെ വിഭിന്ന ശേഷിയുള്ള ആറാം ക്ലാസ് വിദ്യാര്‍ത്ഥിനായ ഹര്‍ഷയുടെ പതിമൂന്നാം പിറന്നാള്‍ കൂട്ടുകാരോടൊപ്പം ആഘോഷിച്ചു. സെറിബ്രല്‍പള്‍സി മൂലം ക്ലാസിലെത്താനാവാത്ത ഹര്‍ഷക്കായി കൂട്ടുകാര്‍ സ്വന്തമായി സ്വരൂപിച്ച തുക ഉപയോഗിച്ച വാങ്ങിയ കേക്കും സമ്മാനങ്ങളും പങ്കുവെച്ചു. ഹര്‍ഷയുടെ വീട്ടുകാര്‍ നിറഞ്ഞ സന്തോഷത്തോടെ കൂട്ടുകാരെ സ്വീകരിച്ചു. അധ്യാപക പ്രതിനിധികളായി ശ്രീ. ഷാജി മാസ്റ്ററും ശ്രീമതി ശോഭന ടീച്ചറും ശ്രീ നിഖിലും പങ്കെടുത്തു. ഹര്‍ഷ ഒറ്റക്കല്ലെന്ന ചിന്തയുണര്‍ത്താന്‍ പ്രവര്‍ത്തനം സഹായിച്ചു. എല്ലാവര്‍ക്കും ഹര്‍ഷയുടെ വക പായസം നല്‍കി.
No comments:
Post a Comment