വീടും വിദ്യാലയവും ഹരിതസമൃദ്ധമാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാനകൃഷി വകുപ്പിന്റെ സഹകരണത്തോടെ എല്ലാ കുട്ടികള്‍ക്കും പച്ചക്കറി വിത്ത് വിതരണം ചെയ്തു. കൃഷി ഓഫീസര്‍ ശ്രീ.പവിത്രന്‍ പദ്ധതി വിശദീകരിച്ചു. ഹെഡ്മാസ്റ്റര്‍ ആമുഖമായി കാര്യങ്ങള്‍ വിശദീകരിക്കുകയും വിത്ത് വിതരണത്തിന്റെ ഔപചാരിക ഉദ്ഘാടനം നിര്‍വ്വഹിക്കുകയും ചെയ്തു.
No comments:
Post a Comment