ആത്മാർപ്പണത്തിന്റെ ആഘോഷമായ ബലി പെരുന്നാൾ (ഈദുൽ അദ്ഹ) ആഘോഷിക്കുന്ന എല്ലാ മുസ്ലിം സഹോദരര്‍ക്കും ബക്രീദ് ആശംസകള്‍ !!!
മനസ്സിലെ വിദ്വേഷങ്ങൾ നീക്കി ജനങ്ങളില്‍
ഇണക്കവും പരസ്പര സാഹോദര്യവും സ്നേഹവും കാരുണ്യവും ബന്ധവും
ഊട്ടിയുറപ്പിക്കാനും മനസ്സുകളിലെ പക നീക്കി തെറ്റിദ്ധാരണകള്‍
മാറ്റാനും ഈ ദിനം സഹായിക്കട്ടെ...
No comments:
Post a Comment