പാദവാര്‍ഷിക മൂല്യനിര്‍ണയ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി. രണ്ടാം ടേമിലെ പഠനപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു
Thursday, 4 August 2016
സമ്മാനപ്പെരുമഴ
വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തില് നടത്തിവരുന്ന ക്വിസുകള്, അടിക്കുറിപ്പ് മത്സരങ്ങള് ഇവയില് ശരിയുത്തരം നല്കുന്നവരില് നിന്ന് നറുക്കിട്ടെടുത്ത് വിജയിച്ചവര്ക്ക് സമ്മാനങ്ങള് നല്കുന്നു. ചില ദൃശ്യങ്ങള്
No comments:
Post a Comment