ശാസ്ത്രപഠതാല്പര്യം വര്ദ്ധിപ്പിക്കുക, പരീക്ഷണങ്ങളില് എല്ലാ കുട്ടികള്ക്കും പങ്കാളിത്തം നല്കുക എന്ന ലക്ഷ്യത്തോടെ എല്ലാ ആഴ്ചയിലും അസംബ്ലിയില് സയന്സ് ക്ലബ്ബിന്റെ നേതൃത്വത്തില് പരീക്ഷണങ്ങള് ആരംഭിച്ചു. ആദ്യ പരീക്ഷണത്തിന് ധനുഷ്, നന്ദന എന്നിവര് നേതൃത്വം നല്കി.
No comments:
Post a Comment