പാദവാര്‍ഷിക മൂല്യനിര്‍ണയ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി. രണ്ടാം ടേമിലെ പഠനപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു

Sunday, 14 August 2016

സ്വാതന്ത്ര്യദിനാശംസകള്‍

     സ്വാതന്ത്ര്യത്തിന്റെ എഴുപതാമത് പുലരിയിലേക്ക് എല്ലാവര്‍ക്കും സ്വാഗതം. സ്വാതന്ത്ര്യത്തിന്റെ വില അറിയാത്ത അറിയാഗ്രഹിക്കാത്ത പുതിയ തലമുറ ചരിത്രത്തില്‍ നിന്ന് ഇനിയുമേറെ പഠിക്കാനുണ്ടെന്ന് ഈ ദിനം നമ്മെ വീണ്ടും ഓര്‍മ്മപ്പെടുത്തുന്നു. കടന്നു പോന്ന വഴിത്താരയിലെ ഇടര്‍ച്ചകളില്‍ നിന്നും നാം നമ്മെ ഓര്‍മ്മപ്പെടുത്തേണ്ടത് ഇന്ത്യ നാനാത്വത്തില്‍ ഏകത്വം പുലര്‍ത്തുന്ന രാജ്യമാണെന്നും ഭാരതീയരായതിനാല്‍ നാം അഭിമാനിക്കേണ്ടതുണ്ടെന്നുമാണ്. രാഷ്ട്രത്തിന്റെ സ്വാതന്ത്രത്തിനായി ജീവിതം ഹോമിച്ച എല്ലാ ദേശസ്നേഹികളേയും ഓര്‍ത്തുകൊണ്ട് സ്വന്തം ഉത്തരവാദിത്തം മറക്കാതെ നമുക്ക് ഈ ദിനത്തെ വരവേല്കക്കാം..
എല്ലാവര്‍ക്കും സ്വാതന്ത്ര്യദിനാശംകള്‍ . . .

No comments:

Post a Comment