വിദ്യാലയത്തില്‍
ക്വിറ്റ് ഇന്ത്യാദിനമായ
ആഗസ്ത് 9
ന്
ആരംഭിച്ച സ്വാതന്ത്ര്യദിന
വാരാഘോഷം വിവിധപരിപാടികളോടെ
ആഗസ്ത് 15
ന്
സമാപിച്ചു.
എല്ലാ
ക്ലാസിലും പതിപ്പുകള്‍,
ചുമര്‍
പത്രികകള്‍,
ദേശഭക്തിഗാനാലാപനം,
ദേശീയപതാക
നിര്‍മ്മാണം,
സ്കിറ്റുകള്‍,
ക്വിസ്
മത്സരങ്ങള്‍,
വീഡിയോ
പ്രദര്‍ശനങ്ങള്‍,
റാലി
തുടങ്ങിയവ നടന്നു.
ഹെഡ്മാസ്റ്ററ്‍
ശ്രീ.ദാമോദരന്‍
കൊടക്കാട് ദേശീയ പതാക ഉയര്‍ത്തി.
ശ്രീ.ചന്ദ്രാംഗദന്‍
മാസ്റ്റര്‍ സ്വാതന്ത്ര്യദിന
സന്ദേശം നല്‍കി.
രക്ഷിതാക്കളേയും
കുട്ടികളേയും പങ്കെടുപ്പിച്ചുകൊണ്ടുള്ള
ആവേശകരമായ ഫാമിലി ക്വിസ്-
സ്വാതന്ത്ര്യത്തിന്റെ
നാള്‍വഴികള്‍ നടന്നു.
ക്വിസ്
മത്സരത്തിലെ വിജയികള്‍
ഒന്നാം സ്ഥാനം
No comments:
Post a Comment