പാദവാര്‍ഷിക മൂല്യനിര്‍ണയ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി. രണ്ടാം ടേമിലെ പഠനപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു

Sunday, 3 January 2016

പുതുവത്സരാഘേോഷം

    2016 ന് സ്വാഗതമോതി വിവിധ പരിപാടികള്‍ വിദ്യാലയത്തില്‍ നടന്നു. പ്രത്യേക അസംബ്ലി ചേര്‍ന്ന് കലണ്ടറുകളെക്കുറിച്ചും വിവിധ നാടുകളിലെ പുതുവത്സരാഘോഷങ്ങളെക്കുറിച്ചും ഹെഡ്മാസ്റ്റര്‍ സംസാരിച്ചു. എല്ലാവര്‍ക്കും മധുരത്തിനൊപ്പം പുതുവത്സരാശംസകളും നേര്‍ന്നു. തുടര്‍ന്ന് വിദ്യാര്‍ത്ഥികളും അധ്യാപകരും ചേര്‍ന്ന് പുതുവത്സര സുഹൃത്തിനെ നറുക്കെടുപ്പിലൂടെ കണ്ടെത്തി സമ്മാനങ്ങള്‍ കൈമാറി.







തുടര്‍ന്ന് വിവിധ ക്ലാസുകള്‍ കേന്ദ്രീകരിച്ചും പുതുവത്സരാഘോഷങ്ങള്‍ നടന്നു

No comments:

Post a Comment