പാദവാര്‍ഷിക മൂല്യനിര്‍ണയ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി. രണ്ടാം ടേമിലെ പഠനപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു
Tuesday, 26 January 2016
അനുമോദനങ്ങള്‍
വലിയപറമ്പ ഗ്രാമപഞ്ചായത്ത് തല - ഉപജില്ലാ തല വിദ്യാരംഗം ശില്പശാലയിലും മികവുത്സവത്തിലും വിംഗ്സ്- മാപ് മാത്സ് ശില്പശാലകളിലും മികച്ച പ്രകടനം കാഴ്ചവെച്ച വിദ്യാര്‍ത്ഥികള്‍ക്കുള്ള അനുമോദനവും സമ്മാന വിതരണവും ഹെഡ്മമാസ്റ്റര്‍ ശ്രീ രവീന്ദ്രന്‍ നിര്‍വ്വഹിച്ചു.
No comments:
Post a Comment