പാദവാര്‍ഷിക മൂല്യനിര്‍ണയ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി. രണ്ടാം ടേമിലെ പഠനപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു
Thursday, 13 August 2015
സ്വാതന്ത്യദിന വാരാഘോഷം
ഭാരതത്തിന്റെ 68 ാമത് സ്വാതന്ത്യദിനം വിപുലമായി ആഘോഷിക്കുന്നതിന്റെ ഭാഗമായി വിദ്യാലയത്തില്‍ വൈവിധ്യങ്ങളായ നിരവധി പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുകയാണ്. ആദ്യ പ്രവര്‍ത്തനമായ ദേശീയ പതാക നിര്‍മ്മാണം വിദ്യാലയത്തില്‍ നടന്നു.
No comments:
Post a Comment