വിദ്യാലയത്തില്‍ രൂപീകരിച്ച വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തില്‍ വൈവിധ്യങ്ങളായ പ്രവര്‍ത്തനങ്ങളും മത്സരങ്ങളും ആരംഭിച്ചു. ഗണിത ക്ലബ്ബിന്റെ നേതൃത്വത്തില്‍ നടത്തിയ ഗണിത പസില്‍ മത്സരത്തില്‍ നറുക്കെടുപ്പിലൂടെ ഒന്നാമതെത്തിയ നന്ദനക്ക് ഹെഡ്മാസ്റ്റര്‍ സമ്മാനം നല്‍കി.
No comments:
Post a Comment