പ്രവേശനോൽസവം-2015 ജൂണ്‍ 1..സ്കൂളിൽ വിപുലമായി ആഘോഷിച്ചു.സ്കൂൾ ബാഗ് വിതരണം,പഠനോപകരണ കിറ്റ്.വിതരണം, യൂണിഫോo വിതരണം മധുരപലഹാര വിതരണം ,പായസവിതരണം എന്നിവ നടത്തി. |
ചന്ദ്രാംഗധൻ മാസ്റ്റർ സംസാരിക്കുന്നു. |
പ്രവേശനോൽസവം -രക്ഷിതാക്കളും കുട്ടികളും. |
പ്രവേശനോൽസവത്തിലും ഒരു ക്ലാസ് --കണ്ടങ്ക്കാളി ഗവ: ഹൈസ്കൂൾ പ്രധാനാധ്യാപിക.ശ്രീമതി.കെ.വി.രമാവതി ടീച്ചർ.ക്ലാസ്സെടുക്കുന്നു. |
പയ്യനൂര്റോ ട്ടറി ക്ലബ് പ്രസിഡണ്ട്.സ്കൂൾ ബാഗ് വിതരണം ചെയ്യുന്നു. |
സൗജന്യ യൂണിഫോം വിതരണം പഞ്ചായത്ത് അംഗം ശ്രീ.കെ.വി.രാമചന്ദ്രൻ നിർവഹിക്കുന്നു. |
അ അമ്മ അറിവ് അഗ്നി ആകെ മലയാളത്തിനും ഒരേയൊരാകാശം സമ്മാനിച്ച മലയാളം പള്ളിക്കൂടങ്ങള്‍ (പൊതുവിദ്യാലയങ്ങള്‍)ഇന്നും ജ്വലിച്ചുനില്‍ക്കുന്നു.പൊതുവിദ്യാലയത്തില്‍ പഠിക്കട്ടെ മക്കള്‍;മണ്ണിന്റെ മണമറിയട്ടെ ഏവര്‍ക്കും വിദ്യാലയവര്‍ഷാശംസകള്‍ മഹേഷ് കുമാര്‍ ബി.പി.ഒ ഇന്‍ ചാര്‍ജ് ബി.ആര്‍.സി ചെറുവത്തൂര്‍
ReplyDeleteCopy and WIN : http://ow.ly/KNICZ