വായനാവാരാചരണത്തിന്റെ ഭാഗമായി ഇന്ന് ആനുകാലികങ്ങളുടെ പ്രദര്‍ശനം നടന്നു. കുട്ടികളും അധ്യാപകരും ചേര്‍ന്ന് ശേഖരിച്ച അമ്പതിലധികം പ്രസിദ്ധീകരണങ്ങളുടെ പ്രദര്‍ശനം ശ്രദ്ധേയമായിരുന്നു. പ്രദര്‍ശനത്തിന്റെ ഔപചാരിക ഉദ്ഘാടനം ഹെഡ്മാസ്റ്റര്‍ ശ്രീ.രവീന്ദ്രന്‍ നിര്‍വ്വഹിച്ചു. തുടര്‍ന്ന് കുട്ടികള്‍ വിവിധ ആനുകാലികങ്ങള്‍ പരിചയപ്പെട്ടു.
No comments:
Post a Comment