ഇന്ത്യൻ
സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിന്റെ
നേതാവും വഴികാട്ടിയുമായിരുന്ന
ഇന്ത്യയുടെ രാഷ്ട്രപിതാവായ
മോഹന്‍ദാസ് കരംചന്ദ് ഗാന്ധി
എന്ന ഗാന്ധിജിയുടെ 147
ാമത് ജന്മദിനം
വിദ്യാലയത്തില്‍ സമുചിതമായി
ആഘോഷിച്ചു. ഗാന്ധിജി
അനുസ്മരണം, പതിപ്പ്
നിര്‍മ്മാണം, ഗാന്ധി
സിനിമ, വീഡിയോ
പ്രദര്‍ശനങ്ങള്‍, ഗാന്ധി
ക്വിസ്, പരിസര
ശുചീകരണം തുടങ്ങിയ പ്രവര്‍ത്തനങ്ങളില്‍
എല്ലാവരും പങ്കെടുത്തു.
No comments:
Post a Comment