സ്കൂള്‍
ബാലസഭയുടെ തുടര്‍ച്ചയായി
സ്കൂള്‍ തല കലോത്സവം സംഘടിപ്പിച്ചു.
എല്ലാ
കുട്ടികള്‍ക്കും സ്റ്റേജ്
അനുഭവം നല്കുുക എന്ന ലക്ഷ്യം
സാധിച്ചു. കുട്ടികള്‍
എല്ലാവരും വവിധ പരിപാടികളില്‍
പങ്കെടുത്തു. കവിതാലാപനം
മലയാളം ഇംഗ്ലീഷ്, ഹിന്ദി,
ലളിതഗാനം,
നാടന്‍ പാട്ട്,
മാപ്പിളപ്പാട്ട്,
അറബിഗാനങ്ങള്‍,
സംഘഗാനങ്ങള്‍,
സിനിമാഗാനങ്ങള്‍,
സ്കിറ്റുകള്‍,
ഏകാഭിനയം,
മിമിക്രി
തുടങ്ങിയ അവതരണങ്ങള്‍ ഏറെ
ആസ്വാദ്യകരമായിരുന്നു.
No comments:
Post a Comment