അവധിക്കാലം അറിവിന്‍ കാലം പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. അവധിക്കാലം കളിച്ചു തിമര്‍ക്കുന്നതിനൊപ്പം പുതിയ അറിവുകള്‍ കൈവരിക്കാന്‍ കൂടിയുള്ളതാണെന്ന ഓര്‍മ്മപ്പെടുത്തലോടെ അവധിക്കാല പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്തു. ശേഖരണങ്ങള്‍, നിര്‍മ്മാണങ്ങള്‍, വായന, സന്ദര്‍ശനങ്ങള്‍, കളികള്‍, സൈക്കിള്‍- നീന്തല്‍ പഠനങ്ങള്‍,. . തുടങ്ങിയ പ്രവര്‍ത്തനങ്ങളാണ് ചര്‍ച്ച ചെയ്തത്.
No comments:
Post a Comment