പാദവാര്‍ഷിക മൂല്യനിര്‍ണയ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി. രണ്ടാം ടേമിലെ പഠനപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു
Monday, 1 September 2014
അഞ്ചാം ക്ലാസ്സിലെ സാമൂഹ്യ ശാസ്ത്ര പഠനത്തിന്റെ ഭാഗമായി സ്കൂൾ ചരിത്രം നിർമിക്കുന്നതിന് വേണ്ടി കുന്നുവീട് കടപ്പുറത്തെ മുൻ കാല അധ്യാപകനായ കുഞ്ഞമ്പു മാസ്റ്റർ മായി അഞ്ചാം ക്ലാസ്സിലെ കുട്ടികൾ അഭിമുഖം നടത്തുന്നു
No comments:
Post a Comment