പാദവാര്‍ഷിക മൂല്യനിര്‍ണയ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി. രണ്ടാം ടേമിലെ പഠനപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു
Friday, 5 September 2014
അധ്യാപക ദിനമായ സപ്തംബർ 5 ന് ഉച്ചയ്ക്ക് 3 മണിക്ക് പ്രധാനമന്ത്രി ശ്രീ.നരേന്ദ്രമോഡി വിദ്യാർഥികളുമായി സംവദിക്കുന്നത് സ്കൂളിൽ എൽ. സി.ഡി.പ്രോജെക്ടറി ലൂടെ പ്രദർശിപ്പിച്ചു.
No comments:
Post a Comment