പാദവാര്‍ഷിക മൂല്യനിര്‍ണയ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി. രണ്ടാം ടേമിലെ പഠനപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു

Tuesday, 23 September 2014


ഇന്ത്യയുടെ മംഗൽയാൻ ചൊവ്വയുടെ ഭ്രമണപഥത്തിൽ എത്തി.
നമുക്കെല്ലാവർക്കും  അഭിമാനിക്കാം.ഇതിനു പിന്നിൽ പ്രവർത്തിച്ച എല്ലാവര്ക്കും ഞങ്ങളുടെ അഭിനന്ദനങ്ങൾ.




Friday, 5 September 2014


ഏവർക്കും ഞങ്ങളുടെ ഓണാശoസകൾ 

അധ്യാപക ദിനമായ സപ്തംബർ 5 ന് ഉച്ചയ്ക്ക് 3 മണിക്ക് പ്രധാനമന്ത്രി ശ്രീ.നരേന്ദ്രമോഡി 
വിദ്യാർഥികളുമായി സംവദിക്കുന്നത് സ്കൂളിൽ എൽ. സി.ഡി.പ്രോജെക്ടറി ലൂടെ പ്രദർശിപ്പിച്ചു.





കൂടുതൽ ഫോട്ടോകൾ ഗാലറിയിൽ

ഓണാഘോഷം 05/ 09/ 2014  ന് വെള്ളിയാഴ്ച രാവിലെമുതൽ സ്കൂളിൽ ആരംഭിച്ചു.പൂക്കള മത്സരം,
ഓണക്കളികൾ,ഓണസദ്യ എന്നിവ ഉണ്ടായിരുന്നു.എല്ലാ പരിപാടിയിലും 
രക്ഷിതാക്കളും അധ്യാപകരും പങ്കെടുത്തു. 


പൂക്കളം

കസേരകളി

കസേരകളി കുട്ടികൾക്ക്






ഓണസദ്യ








      കൂടുതൽ ഫോട്ടോകൾക്ക് ഗാലറി സന്ദർശിക്കുക

സ്ക്കൂളിൽ പച്ചക്കറികൃഷിക്ക് ആരംഭം കുറിച്ചു. കൃഷി അസിസ്റ്റന്റ്‌ ശ്രീ. പവിത്രൻ നേതൃത്വം നൽകി
ട്രേയിൽ  മണ്ണും വളവും നിറക്കുന്നു

 
ട്രേയിൽ വിത്തുകൾ ഇടുന്നു.

കൂടുതൽ ഫോട്ടോകൾ ഗാലറിയിൽ








Tuesday, 2 September 2014


ഈവർഷത്തെ ഓണം സ്പെഷ്യൽ അരി (5 കിലോ ) 05/ 09/ 2014  വെള്ളിയാഴ്ച് വിതരണം ചെയ്യും 

Monday, 1 September 2014


എൽ .സി.ഡി.പ്രോജക്ടർ  ഉപയോഗിച്ചു കൊണ്ടുള്ള പഠനം

"ആരോഹികൾ " ചെടികളിൽ നിരീക്ഷണം നടത്തുന്ന ആറാം ക്ലാസ്സിലെ കുട്ടികൾ അധ്യാപകനോടൊപ്പം 




സെപ്തംബർ 5 നു സ്കൂൾ ഓണാഘോഷം 
പൂക്കളം ഓണസദ്യ വിവിധ ഓണക്കളികൾ 
സാക്ഷരം പരിപാടി പി.ടി. എ. പ്രസിഡണ്ട്‌ ശ്രീ.അബ്ദുൽ റസാക്ക് കുട്ടികൾക്ക് പുസ്തകം നല്കി ഉദ്ഘാടനം ചെയ്തു .


അഞ്ചാം ക്ലാസ്സിലെ സാമൂഹ്യ ശാസ്ത്ര പഠനത്തിന്റെ ഭാഗമായി സ്കൂൾ ചരിത്രം നിർമിക്കുന്നതിന് വേണ്ടി കുന്നുവീട് കടപ്പുറത്തെ മുൻ കാല  അധ്യാപകനായ കുഞ്ഞമ്പു മാസ്റ്റർ മായി  അഞ്ചാം ക്ലാസ്സിലെ കുട്ടികൾ അഭിമുഖം നടത്തുന്നു 

കൂടുതൽ ഫോട്ടോകൾ ഗാലറിയിൽ 
ആഗസ്റ്റ്‌ 6 ഹിരോഷിമ ദിനത്തിൽ നടന്ന 

വിവിധ പരിപാടികൾ 




യുദ്ധ വിരുദ്ധ റാലി 

സടാക്കോ കൊക്ക് നിർമാണം