പാദവാര്‍ഷിക മൂല്യനിര്‍ണയ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി. രണ്ടാം ടേമിലെ പഠനപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു

Tuesday, 12 May 2015

സ്കൂളിൻറെ ജന്മശതാബ്ദി  ആഘോഷം നീലേശ്വരം ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീ.ടി.ഗോവിന്ദൻ ഉദ്ഘാടനം ചെയ്യുന്നു.

ലോഗോ പ്രകാശനം വലിയപറമ്പ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീമതി.പി.ശ്യാമള നിർവഹിക്കുന്നു .

ഘോഷയാത്ര 

ഘോഷയാത്ര 

 സംഘാടക സമിതി ചെയർമാൻ ശ്രീ. കെ.വി.ഗംഗാധരൻഅധ്യക്ഷ പ്രസംഗം നടത്തുന്നു.

No comments:

Post a Comment