പാദവാര്‍ഷിക മൂല്യനിര്‍ണയ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി. രണ്ടാം ടേമിലെ പഠനപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു

Friday, 29 May 2015

അവധിക്കാലത്തിനു അവധി.-സ്കൂൾ ജൂണ്‍ ഒന്നിന് തുറക്കുകയായി.


ജൂണ്‍ ഒന്നിന് പ്രവേശനോൽസവം 


Tuesday, 12 May 2015

നാടൻ കലാ മേളയിൽ നിന്ന് 

സ്കൂളിൻറെ ജന്മശതാബ്ദി  ആഘോഷം നീലേശ്വരം ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീ.ടി.ഗോവിന്ദൻ ഉദ്ഘാടനം ചെയ്യുന്നു.

ലോഗോ പ്രകാശനം വലിയപറമ്പ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീമതി.പി.ശ്യാമള നിർവഹിക്കുന്നു .

ഘോഷയാത്ര 

ഘോഷയാത്ര 

 സംഘാടക സമിതി ചെയർമാൻ ശ്രീ. കെ.വി.ഗംഗാധരൻഅധ്യക്ഷ പ്രസംഗം നടത്തുന്നു.