പാദവാര്‍ഷിക മൂല്യനിര്‍ണയ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി. രണ്ടാം ടേമിലെ പഠനപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു
Thursday, 19 March 2015
ഉദിനൂർകടപ്പുറം ഗവ.ഫിഷറീസ് യു.പി.സ്കൂളിന്റെ ശതാബ്ദി ആഘോഷം 2015 മെയ് 10 നു ബഹു.കാസർഗോഡ് എം.പി. ശ്രീ.പി.കരുണാകരൻ ഉദ്ഘാടനം ചെയ്യുന്നു.ഏവരെയും സാദരം ക്ഷണിക്കുന്നു.
No comments:
Post a Comment