പാദവാര്‍ഷിക മൂല്യനിര്‍ണയ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി. രണ്ടാം ടേമിലെ പഠനപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു
Thursday, 19 March 2015
ഉദിനൂർകടപ്പുറം ഗവ.ഫിഷറീസ് യു.പി.സ്കൂളിന്റെ ശതാബ്ദി ആഘോഷം 2015 മെയ് 10 നു ബഹു.കാസർഗോഡ് എം.പി. ശ്രീ.പി.കരുണാകരൻ ഉദ്ഘാടനം ചെയ്യുന്നു.ഏവരെയും സാദരം ക്ഷണിക്കുന്നു.
Sunday, 15 March 2015
സ്കൂൾ ജന്മശതാബ്ദി ആഘോഷം -സാമ്പത്തീക സമാഹരണം ഉദ്ഘാടനം മാടക്കാൽ വെച്ച്സാമ്പത്തീക കമ്മിറ്റി ചെയർമാൻ ശ്രീ.ദാമോദരൻ ടി.കെ. ക്ക് സംഭാവന നൽകിക്കൊണ്ട് ശ്രീ.വിനയൻ നി ർവഹിക്കുന്നു.