2015 ഫെബ്രുവരി 16 നുവ്യവസായ ശാലകളിലേക്കും കാർഷിക ഗവേഷണ കേന്ദ്രത്തിലേക്കും ഒരു പഠനയാത്ര നടത്തി.മെട്ടമ്മൽ കയർ ഫാക്ടറി, പയ്യന്നൂർ ഓട്ടുകമ്പനി, ഒളവറ "ലോഗോ"ചെരുപ്പ്കമ്പനി, തൃക്കരിപുർ കൈത്തറി സൊസൈറ്റി, പിലിക്കോട് ഫാം ഷോ എന്നിവിടിങ്ങളിൽ സന്ദർശനം നടത്തി.
| തോട്ടം പ്രദർശനത്തിൽ |
| തെങ്ങുകയറ്റ യെന്ദ്രത്തിൽ |
| കയർ ഫാക്ടറിയിൽ |
| ഓട്ടുകമ്പനിയിൽ |
| ചെരുപ്പു കമ്പനിയിൽ |
No comments:
Post a Comment