പാദവാര്‍ഷിക മൂല്യനിര്‍ണയ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി. രണ്ടാം ടേമിലെ പഠനപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു
Tuesday, 24 February 2015
Monday, 16 February 2015
2015 ഫെബ്രുവരി 16 നുവ്യവസായ ശാലകളിലേക്കും കാർഷിക ഗവേഷണ കേന്ദ്രത്തിലേക്കും ഒരു പഠനയാത്ര നടത്തി.മെട്ടമ്മൽ കയർ ഫാക്ടറി, പയ്യന്നൂർ ഓട്ടുകമ്പനി, ഒളവറ "ലോഗോ"ചെരുപ്പ്കമ്പനി, തൃക്കരിപുർ കൈത്തറി സൊസൈറ്റി, പിലിക്കോട് ഫാം ഷോ എന്നിവിടിങ്ങളിൽ സന്ദർശനം നടത്തി.
തോട്ടം പ്രദർശനത്തിൽ |
തെങ്ങുകയറ്റ യെന്ദ്രത്തിൽ |
കയർ ഫാക്ടറിയിൽ |
ഓട്ടുകമ്പനിയിൽ |
ചെരുപ്പു കമ്പനിയിൽ |
Wednesday, 4 February 2015
Subscribe to:
Posts (Atom)