പാദവാര്‍ഷിക മൂല്യനിര്‍ണയ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി. രണ്ടാം ടേമിലെ പഠനപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു

Tuesday, 20 January 2015

 ദേശീയ ഗെയിംസിന്റെ ഭാഗമായി 20/ 01/ 2015.നു. നടന്ന "RUN KERALA RUN " കൂട്ട ഓട്ടം സ്കൂളിൽ നടത്തിയപ്പോൾ.

ഒരുക്കം 


ഓട്ടത്തിനിടയിൽ 

Friday, 16 January 2015

16/ 01/ 2015 നു നടന്ന ക്ലാസ്സ്‌ പി.ടി.എ. യിൽ എൽ.സി.ഡി.പ്രോജെക്ടർ ഉപയോഗിച്ച് കുട്ടികളുടെ പOന നിലവാരം പ്രദർശിപ്പിക്കുന്നു.






Friday, 9 January 2015


2014-15 വർഷത്തെ സൗജന്യ യൂണിഫോം 09/ 01/ 2015.നു വിതരണം ചെയ്തു.

സൗജന്യ യൂണിഫോംവിതരണംപഞ്ചായത്ത്‌ മെമ്പർ ശ്രീ.രാമചന്ദ്രൻ നിർവഹിക്കുന്നു.


Tuesday, 6 January 2015

എഴുപതാം വാർഷികം ആഘോഷിക്കുന്ന സ്കൂളിന്റെ പഴയ കെട്ടിടം
2015 ജനുവരി 1 പുതുവത്സരദിനത്തിൽ കേക്ക് വിതരണം നടത്തി,

Add caption