പാദവാര്‍ഷിക മൂല്യനിര്‍ണയ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി. രണ്ടാം ടേമിലെ പഠനപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു

Monday, 27 October 2014


ഒന്നാം ക്ലാസ്സിലെ "ഒരുമയുടെ ആഘോഷം " എന്ന പഠഭാഗവുമായി  ബന്ധപ്പെട്ട് 
ഒരുക്കിയ മണൽത്തടം 







Friday, 24 October 2014

24-10-2014 നു നടന്ന ആരോഗ്യ ക്ലാസ്സിൽ നിന്ന്.
അധ്യാപകരും കുട്ടികളും പച്ചക്കറി കൃഷിയിൽ 


Tuesday, 21 October 2014

ചെറുവത്തൂർ ഉപജില്ലാ പ്രവൃർത്തി പരിചയ മേളയിൽ യു.പി.വിഭാഗം 
വെയിസ്റ്റ് മെറ്റീരിയൽ പ്രൊഡെക്ടിസിൽ ഒ ന്നാം സ്ഥാനം നേടിയ ഏഴാം ക്ലാസ്സിലെ ഫാത്തിമത്തുൽ അസ്ന. കെ.പി.

ചെറുവത്തൂർ ഉപജില്ലാ പ്രവൃർത്തി പരിചയ മേളയിൽ യു.പി.വിഭാഗം 
പാം ലീവ് പ്രോഡക്ടിൽ മൂന്നാം സ്ഥാനം നേടിയ ആറാം ക്ലാസ്സിലെ വരദ.പി.പി.





Saturday, 11 October 2014



ഒ. ബി.സിപ്രീമെറ്റ്രിക് സ്കോളർഷിപ്പിനുള്ള അപേക്ഷാഫോറം ആവശ്യമുള്ള വർ ഇവിടെ ക്ലിക്ക് ചെയ്യുക.

Thursday, 9 October 2014

സാക്ഷരം  ഇടക്കാല വിലയിരുത്തൽ -ക്രോഡീകരണ ഫോർമാറ്റ്‌ 

എൻഡോവ്മെൻറ്  വിതരണം പഞ്ചായത്ത് അംഗം ശ്രീ.കെ.വി.രാമചന്ദ്രൻ  നിർവഹിച്ചു
 
സ്കൂൾ കായിക മേള കടപ്പുറത്ത് വെച്ചാണ്‌ നടത്തിയത്


സ്കൂൾതല പ്രവൃത്തിപരിചയ മേള



 ഒക്ടോബർ രണ്ടിനു  സ്കൂൾ പരിസരം ശുചീകരണം നടത്തി.